Sunday, October 01, 2006

നഷ്ടമാകുന്ന വഴിയോരക്കാഴ്ചകള്‍കുഞ്ഞിളം പാദങ്ങള്‍ കളിച്ചു നടന്നപ്പോള്‍
കുഞ്ഞിളം തെന്നലായ സൌരഭ്യമെവിടെ
കുസ്യുതിത്തരങ്ങള്‍ കാട്ടി നടന്നപ്പോള്‍
കണ്ണിറുക്കിചിരിച്ച പൂക്കളെവിടെ


ഒരിക്കലും വറ്റാത്ത നീരുറവ...

മാടായിപ്പാറ (കണ്ണൂര്‍ ജില്ല)

പശ്ചാത്തലത്തില്‍ ഏഴിമല (നേവല്‍ അക്കാദമി )

വിദ്യാരംഭദിനത്തില്‍ ഫോട്ടോഗ്രാഫിയിലെ ഈ ഏകലവ്യന്റെ എളിയ തുടക്കം ..ബ്ലോഗിനകത്തേയും പുറത്തെയും എന്നെ അറിയാത്ത ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ചു,,,എന്റെ ആദ്യ പോസ്റ്റ്

19 comments:

പട്ടേരി l Patteri said...

വിദ്യാരംഭദിനത്തില്‍ ഫോട്ടോഗ്രാഫിയിലെ ഈ ഏകലവ്യന്റെ എളിയ തുടക്കം ..ബ്ലോഗിനകത്തേയും പുറത്തെയും എന്നെ അറിയാത്ത ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ചു,,,എന്റെ ആദ്യ പോസ്റ്റ്

പുള്ളി said...

പട്ടേരീ, ബൂലോഗത്തേയ്ക്ക് സ്വാഗതം. ചിത്രങ്ങള്‍ നന്ന്. പുതിയ ബ്ളോഗിന്‌ എല്ലാ ആശംസകളും.

ദില്‍ബാസുരന്‍ said...

പട്ടേരി ചേട്ടാ,
തുടക്കം ഗംഭീരമായി. ഇനിയും കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു.

(ഓടോ: ഞാന്‍ സജസ്റ്റ് ചെയ്ത ‘എന്റെ ക്യാമറ അഥവാ കണ്ണിമാങ്ങാ അച്ചാര്‍’ എന്ന പേര് തന്നെയാണ് ഈ ബ്ലോഗിന് ചേരുന്നത് എന്ന് ഇപ്പോഴും പറയുന്നു) :-)

ഇത്തിരിവെട്ടം|Ithiri said...

പട്ടേരി മാഷേ തുടക്കം അസ്സലായി...

ഇടിവാള്‍ said...

നന്നായിരിക്കുന്നു പട്ടേരി..

നൊസ്റ്റാള്‍ജിക്ക് ഫോട്ടോസ് !

Anonymous said...

Bale Besh Pattery :)

Anonymous said...

വെയില്‍ വീഴാത്ത വഴികള്‍
നിഴല്‍ വീഴാത്ത വഴികള്‍
നി൯ പിഞ്ചുപാദങ്ങള്‍ പതിഞ്ഞ വഴികള്‍
വയസ്സ൯ വൃക്ഷങ്ങള്‍ കാവല്‍ നില്‍ക്കും വഴികള്‍...

നല്ല ചി(തങ്ങള്‍.

ഡ്രിസില്‍ said...

തുടക്കം ഗംഭീരമായി. ഇനിയും കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു.

മഴത്തുള്ളി said...

പട്ടേരി മാഷേ, അടിപൊളി ഫോട്ടോ. ഇനിയും ഇനിയും ഇതുപോലെ പ്രതീക്ഷിക്കാമല്ലോ അല്ലേ?

ചക്കര said...

നല്ല ചിത്രങ്ങള്‍..

പട്ടേരി l Patteri said...
This comment has been removed by a blog administrator.
പട്ടേരി l Patteri said...

പുള്ളീ നന്ദി,,, :) ഈ വിരുന്നെത്തലിനും ആശംസകള്‍ക്കും :))

ദില്ബാ, ‘എന്റെ ക്യാമറ അഥവാ കണ്ണിമാങ്ങാ അച്ചാര്‍’ നീ തന്നെ തുടങ്ങിക്കോ , ആദ്യ പോസ്റ്റില്‍ ഷാര്‍ജയിലെ താജ്‌മഹലും രാജകുമാരനും ആയിക്കോട്ടെ ;-)

ഇത്തിരീ, ഒത്തിരി നന്ദി. :-) :-)
ഇടിഗഡീ, :) ഡാങ്ക്യൂഊഊ :-) ഈ നോസ്റ്റാള്ജിയ തന്നെയാണു ഇതൊക്കെ ഒപ്പിയെടുക്കുന്നതിനു പിന്നിലെ പ്രചോദനവും ... മഴക്കാലത്തെ മാവിനെ പോലെ അടുത്ത യാത്രയില്‍ ഇതൊക്കെ കാണന്‍ പറ്റും എന്നു നമുക്കുറപ്പിക്കാന്‍ പറ്റില്ലല്ലോ :|

അനോണീ..ബ്ലോഗ് ഐഡി ഇല്ല അല്ലെ :)

തനിമ, എന്റെ കണ്ണുകള്‍ക്കു കാണാന്‍ പറ്റാത്തതു തനിമയോടെ നിങ്ങള്‍ കണ്ടിരിക്കുന്നു
ഇഷ്ടമായി ആ വരികളും
വെയില്‍ വീഴാത്ത വഴികള്‍ :)
നിഴല്‍ വീഴാത്ത വഴികള്‍ :) :)
നന്ദി :)
ഡ്രിസില്, മഴത്തുള്ളീ.. ഈ പ്രതീക്ഷകള്‍ ആകട്ടെ പ്രചോദനങ്ങള്‍ :)
ചക്കരേ...താങ്ക്യു :)

കൈപ്പള്ളി said...

പട്ടേരി:
ഞാന്‍ ഇതു ഇപ്പോഴാണു കാണുന്നതു. വളരെ നല്ല ലൊക്കേഷന്‍ ആണു. അല്പം കൂടി പ്രകാശം കുറഞ്ഞ ഒരു സന്ധ്യ സമയത്ത് ഈ വൃക്ഷങ്ങള്‍ നല്ല ചിത്രങ്ങള്‍ തരും. എപ്പോഴും പല settings ശ്രമിച്ചു നോക്കണം. ഒരേ exposure & shutter speed ഉപയോഗിച്ചാല്‍ variations കിട്ടില്ല.
മൂനാമത്തെ ചിത്രത്തില്‍ ആകാശം പൂര്‍ണ്ണമായും over exposed ആണു്. ഇതൊഴിവാക്കാന്‍ filter ഒരു UV ഉപയോഗിക്കാമായിരുന്നു. കാറിന്റെ സൊളാര്‍ film ഒട്ടിച്ച് windowക്കുള്ളില്‍ നിന്നെടുത്താലും മതി. കുറേകൂറ്റി വ്യക്തമാവും. Contrastഉം Brightnessഉം പിന്നെ PSല്‍ adjust ചെയ്താല്‍ മതി.

വീണ്ടും എടുക്കുക.

Vishal.M.J said...

വളരെ നല്ല ചിത്രങ്ങള്‍...എനിക്ക്‌ ഒരുപാട്‌ ഇഷ്ടമായി...ഫോട്ടോഗ്രഫിയിലെ ഒരു തുടക്കകാരന്‍ എടുത്തതാണ്‌ ഈ ഫോട്ടോസ്‌ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു...really nostalgic images

Patteri Pompeina said...

Hello'

Je m'appelle Patteri Pompeina, je suis Italienne et j'aimerai savoir si Dharmajan a des origines italiennes. je ne n'écris pas l'anglais et je m'intéresse au nom de famille "PATTERI" dans le monde.

merci des renseignements.

Pompeina Patteri

sreelal said...

Maadippaarayile sandhyakl - doore niinnuyarunna kannur - cheruvathoor localinte kudu kudu shabdham....
Arikil vaduknna shivakhethrathil ninnum uyarunna paattu.

Patteri mash, nandi, for sharing such beautiful photos.

-Sorry, as i dont know how to send comments in malayalam font. - Pakshe parayaathirikkan aavunnilla.

anil said...

well picture

go through the kerala portfolio
http://www.eyekerala.com

Shafeer said...

vcനല്ല ചിത്രങള്‍,,,യാത്ര തുടരുക, ലോകം കണ്‍കുളിര്‍ക്കെ കാണട്ടെ..

രാജന്‍ വെങ്ങര said...

hi,Mr patteri,
pls visit
http://rajvengara.blogspot.com/
i will get back to you very early.
thanks & regards
rajan