Tuesday, July 24, 2007

രാധാമാധവം

രാധാമാധവം
സാക്ഷി വരച്ചത്...

ഇതെന്തിനാ ഇപ്പോള്‍ എന്നായിരിക്കും .. :)




11 comments:

പട്ടേരി l Patteri said...

രാധാമാധവം
സാക്ഷി വരച്ചത്...

ഇതെന്തിനാ ഇപ്പോള്‍ എന്നായിരിക്കും .. :)

മുസാഫിര്‍ said...

സാക്ഷി വരച്ചത് സാക്ഷിക്കു സ്വന്തം ബ്ലോഗിലിട്ടാ പോരെ.ഇനി ഇതു കണ്ടിട്ടെങ്കിലും പട്ടേരിക്ക് പെണ്ണ് കെട്ടാന്‍ തോന്നട്ടേ എന്ന് കരുതിയായിരിക്കൂം.

ഇത്തിരിവെട്ടം said...

പട്ടേരീ... ഇത് ബാച്ചി ക്ലബ്ബിനുള്ള രാജിക്കത്താണോ ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇവിടൊരാളു കയറു പൊട്ടിച്ചോന്ന് ഒരു സംശയം ഉണ്ട്. ഇപ്പോഴിതാ പട്ടേരിയും!!!!(വല്ലതും നടക്കുമോ?)ബാച്ചിക്ലബ്ബില്‍ അത്യാവശ്യമായി റിക്രൂട്ട്മെന്റ് നടക്കുന്നു. പുതുമുഖങ്ങളെ ആവശ്യമുണ്ട്.

മഴത്തുള്ളി said...

എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങളാണെന്നോ,
എന്തെല്ലാമെന്തെല്ലാം മോഹങ്ങളാണെന്നോ...

ഹേയ്, പട്ടേരീ ഒരു സിനിമാപ്പാട്ട് ഓര്‍മ്മ വന്നതാ ;)

സാക്ഷി വരച്ചതോ അതോ സാക്ഷിയെക്കൊണ്ടു വരപ്പിച്ചതോ? എന്തായാലും കൊള്ളാം ചിത്രം :)

അനുരാജ്.കെ.ആര്‍ said...

നല്ല വര.......ഇഷ്ടായി
anuraj.k.r
pls visit my cartoon blog
www.cartoonmal.blogspot.com

ദില്‍ബാസുരന്‍ said...

ഡേറ്റ് എന്നാ അണ്ണാ? (തെറ്റിദ്ധരിയ്ക്കരുത് കല്ല്യാണത്തിന്റെ ഡേറ്റാണ് ചോദിക്കുന്നത്)

ഏറനാടന്‍ said...

എല്ലാം അറിയുന്നവന്‍ സാക്ഷി!
സാക്ഷിക്കെന്താ........
പട്ടേരീ അന്ന്‌ കരാമയില്‍ വെച്ച്‌ കണ്ടപ്പഴേ ഒരു കള്ളലക്ഷണം തോന്നിയതാ.. ഉം ഉം..
അതോണ്ട്‌ പട്ടേരി എന്തിനുള്ള പുറപ്പാടിലാണെന്നത്‌ നമുക്ക്‌
സാക്ഷിയോട്‌ ചോദിക്കാം. ന്താ?

ഇളംതെന്നല്‍.... said...

രാധയ്ക്കും മാധവനും ആശംസകള്‍...

അഗ്രജന്‍ said...

അതെന്നേ ചോദിക്കുന്നത്... ഇതെന്തിനാ ഇപ്പോ ഇവിടേന്ന് :)

ആളൊരു ശ്രീകൃഷ്ണനാണെന്ന് പണ്ടേ അറിയാം :)

ഇത്തിരി... രാജിക്കത്ത് തകര്‍ത്തു :)

കൃഷ്‌ | krish said...

സാക്ഷി വരച്ച ചിത്രം നന്നായിട്ടുണ്ട്.
ഇത് പട്ടേരിക്ക് തന്നതിന്റെ പുറകില്‍ എന്തോ.. എന്തോ ഒന്നു മണക്കുന്നു. (ബാച്ചിക്ലബില്‍ നിന്നും രാജിവെച്ചുവോ)

qw_er_ty