രാധാമാധവംസാക്ഷി വരച്ചത്...
ഇതെന്തിനാ ഇപ്പോള്‍ എന്നായിരിക്കും .. :)
ഞാന്‍ കണ്ട കാഴ്ചകള്‍ എന്റെ കാമറയിലൂടെ



ഒരിക്കലും വറ്റാത്ത നീരുറവ...
മാടായിപ്പാറ (കണ്ണൂര്‍ ജില്ല)
പശ്ചാത്തലത്തില്‍ ഏഴിമല (നേവല്‍ അക്കാദമി )
വിദ്യാരംഭദിനത്തില്‍ ഫോട്ടോഗ്രാഫിയിലെ ഈ ഏകലവ്യന്റെ എളിയ തുടക്കം ..ബ്ലോഗിനകത്തേയും പുറത്തെയും എന്നെ അറിയാത്ത ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ചു,,,എന്റെ ആദ്യ പോസ്റ്റ്